ക്യാന്പി​ന് തു​ട​ക്ക​മാ​യി
Saturday, January 18, 2020 12:56 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ സ്റ്റ്യു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റു​ക​ൾ​ക്കു​ള്ള ക്യാന്പ് തു​ട​ങ്ങി. ക്യാന്പ് നി​ല​ന്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് സു​നി​ൽ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ സീ​നി​യ​ർ സൂ​പ്ര​ണ്ട് സി​ന്ധു അ​ധ്യ​ക്ഷ​യാ​യി. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ മ​ജീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൗ​ജ​ന്യ പ​രി​ശീ​ല​നം

നി​ല​ന്പൂ​ർ: പി​എ​സ് സി ജൂ​ണി​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി സൗ​ജ​ന്യ ഏ​ക​ദി​ന പ​രി​ശി​ല​ന​വും മാ​തൃ​കാ പ​രീ​ക്ഷ​യും ന​ട​ത്തു​ന്നു. കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് ആ​ൻ​ഡ് ഓ​ഡി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. 25-ന് ​രാ​വി​ലെ ഒ​ൻ​പ​ത​ര മു​ത​ൽ മ​ല​പ്പു​റം ബാ​ങ്ക് എം​പ്ളോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം ഹാ​ളി​ൽ വ​ച്ചാ​ണ് പ​രി​ശീ​ല​നം.ഫോ​ണ്‍: 8281560951, 9847305001.