ബ​സി​ൽ നി​ന്നു തെ​റി​ച്ചു വീ​ണ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, January 21, 2020 11:19 PM IST
മ​ഞ്ചേ​രി : ഓ​ടു​ന്ന ബ​സി​ൽ നി​ന്നു പു​റ​ത്തേ​ക്കു തെ​റി​ച്ചു വീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഇ​രു​ന്പു​ഴി വ​ട​ക്കു​മു​റി പ​രേ​ത​നാ​യ പാ​റ​ക്ക​ൽ അ​യ്യ​പ്പ​ന്‍റെ മ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (49) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ഇ​രു​ന്പു​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ര​വി​ന്ദാ​ക്ഷ​ൻ അ​ടു​ത്ത സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ന്ന​തി​നാ​യി ബ​സി​ന്‍റെ പി​റ​കി​ലേ​ക്കു നീ​ങ്ങു​ന്പോ​ൾ ക​ന്പി​യി​ൽ നി​ന്നു പി​ടി​വി​ട്ട് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ര​വി​ന്ദാ​ക്ഷ​നെ നാ​ട്ടു​കാ​ർ മ​ല​പ്പു​റം എം​ബി​എ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്നു കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എ​ന്നാ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ മ​രി​ച്ചു. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: അ​ഭി​ൻ, അ​ജി​ൻ, അ​മ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​ത്മി​നി, യ​ശോ​ദ, സു​ശീ​ല, ഭാ​ർ​ഗ​വി.​അ​മ്മ : മാ​ത.