താ​ലൂ​ക്ക് സ​മ്മേ​ള​ന​വും കു​ടും​ബ​യോ​ഗ​വും
Thursday, January 23, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​ബാ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​മ്മേ​ള​ന​വും കു​ടും​ബ​യോ​ഗ​വും ന​ട​ന്നു.
അ​ങ്ങാ​ടി​പ്പു​റം മം​ഗ​ല്യ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന സ​മ്മേ​ള​നം സി.​പി.​ചി​ത്ര​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ക​ട ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ.​അ​ബ്ദു​ള്ള ന​വാ​സ്, പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ സെ​ക്ര​ട്ട​റി ഇ.​രാ​ജേ​ഷ്, കെ.​പ​ര​മേ​ശ്വ​ര​ൻ, എ.​എം.​എ​ൻ.​ഭ​ട്ട​തി​രി​പ്പാ​ട്, സ​ത്യ​നാ​രാ​യ​ണ​ൻ, കെ.​രാ​മ​കൃ​ഷ്ണ​ൻ, കെ.​ടി.​അ​നി​ൽ​കു​മാ​ർ, കെ.​ദി​നേ​ശ​ൻ, എം.​ഹ​രി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: പി.​പി. സ​ത്യ​നാ​രാ​യ​ണ​ൻ (പ്ര​സി​ഡ​ന്‍റ്), കെ.​ദി​നേ​ശ​ൻ (സെ​ക്ര​ട്ട​റി), ആ​ർ.​ബി​ജു (ട്ര​ഷ​റ​ർ).