ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, January 24, 2020 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ന​ത്തു​മം​ഗ​ലം -ക​ക്കൂ​ത്ത് ബൈ​പ്പാ​സ് റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ആ​റു​മു​ത​ൽ പ്ര​വൃ​ത്തി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പെ​രു​ന്പി​ലാ​വ്-​നി​ല​ന്പൂ​ർ (ഉൗ​ട്ടി റോ​ഡ്) റോ​ഡ് വ​ഴി പോ​ക​ണം.

എ​സ‌്സി പ്ര​മോ​ട്ട​ർ
നി​യ​മ​നം

മ​ല​പ്പു​റം: പ​ട്ടി​ക​ജാ​തി​വി​ക​സ​ന വ​കു​പ്പി​ൽ ഫീ​ൽ​ഡു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പ​ൽ, കോ​ർ​പ്പ​റേ​ഷ​ൻ ത​ല​ങ്ങ​ളി​ൽ പ്രൊ​മോ​ട്ട​റാ​യി അ​ർ​ഹ​രാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. പ്ല​സ്ടു​വാ​ണ്

യോ​ഗ്യ​ത.

പ്രാ​യ​പ​രി​ധി: 18 മു​ത​ൽ 40 വ​രെ. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ , ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന പ​രി​ച​യം സം​ബ​ന്ധി​ച്ച് അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്രം, ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ഫെ​ബ്രു​വ​രി ഏ​ഴി​ന​കം ജി​ല്ലാ​പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ൽ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ ഫോ​റം എ​ന്നി​വ​ക്ക് ബ്ലോ​ക്ക്, മു​ൻ​സി​പ്പ​ൽ, കോ​ർ​പ്പ​റേ​ഷ​ൻ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ൾ, ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കും.