സി​റ്റിംഗ് മാ​റ്റി
Sunday, January 26, 2020 12:48 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ 29ന് ​രാ​വി​ലെ 11ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സി​റ്റിം​ഗ് മാ​റ്റി​വ​ച്ച​താ​യി സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.