റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, January 28, 2020 12:54 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 71-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നം ആ​ച​രി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​എ​ൻ.​അ​നൂ​പ് പ​താ​ക ഉ​യ​ർ​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍​കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ആ​ന​പ്പാ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​പ്ര​മീ​ള, പ​ദ്മ​ജ പ്ര​കാ​ശ്, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കാ​പ്പാ​ട​ൻ റ​സാ​ഖ്, കെ.​ഷൗ​ക്ക​ത്ത്, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ വെ​ച്ച് എ​ര​ഞ്ഞി​ങ്ങോ​ട് ഗ​വ:​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1996 എ​സ്എ​സ്എ​ൽ​സി ബാ​ച്ചു​കാ​രു​ടെ സം​ഭാ​വ​ന​യാ​യി ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ഒ​രു ച​ക്ര​ക്ക​സേ​ര ബാ​ച്ച് അം​ഗ​ങ്ങ​ളാ​യ തി​രു​നെ​ല്ലി ഷാ​ന​ബോ​സ്, സൗ​മ്യ അ​ബ്ബാ​സ്, ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി.