പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളുടെ വി​ത​ര​ണം
Wednesday, January 29, 2020 12:07 AM IST
പൂ​ക്കോ​ട്ടും​പാ​ടം: പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. 2019-2020 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്ത​ത്. മേ​ശ, ക​സേ​ര ഉ​ൾ​പ്പ​ടെ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് 5000 രൂ​പ നി​ര​ക്കി​ൽ 110 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 550000 രൂ​പ​യാ​ണ് ഫ​ണ്ട്.
പാ​ട്ട​ക്ക​രി​ന്പ് ആ​ദി​വാ​സി​കോ​ള​നി​യി​ലെ ബ​ദ​ൽ സ്കൂ​ളി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​ഹം​സ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഗം​ഗാ​ദേ​വി ശ്രീ​രാ​ഗം, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ പി.​എം.​ബി​ജു, ഒ.​ഷാ​ജി, ഉൗ​രു​മൂ​പ്പ​ൻ ഗോ​പാ​ല​ൻ, സി​ഡി​എ​സ് അം​ഗം ധ​ന്യ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.