അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് അ​ക്കാ​ഡമി​ക് കൗ​ണ്‍​സി​ലും യാ​ത്ര​യ​യ​പ്പും
Thursday, February 20, 2020 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഉ​പ​ജി​ല്ലാ അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് അ​ക്കാ​ഡമി​ക് കൗ​ണ്‍​സി​ൽ യോ​ഗ​വും വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് യോ​ഗ​വും പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ​ഒ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. എ​ഇ​ഒ എ​ൻ.​സി​റാ​ജു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം വി​ദ്യാ​ഭ്യാ​സ ഇ​ൻ​സ്പെ​ക്ട​ർ ഷ​റ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ഡ​മി​ക് സെ​ക്ര​ട്ട​റി വി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഇ.​സു​ലൈ​മാ​ൻ, വി.​പി.​അ​ബ്ദു​ൽ മ​ജീ​ദ്, ടി.​ടി.​മു​ഹ​മ്മ​ദ് ഷ​ഫീ​ക്, സി.​എ​ച്ച്.​ഷ​ക്കീ​ബ്, പി.​പി.​സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യാ​ത്ര​യ​യ​പ്പ് ന​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​ഹ്മാ​ൻ ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​അ​ബ്ദു​റ​ഹ്മാ​ൻ, ഹം​സ മ​ണ​ലാ​യ, ഹു​സൈ​ൻ പാ​റ​ൽ, വി.​കെ.​സു​ലൈ​ഖ, മു​സ്ത​ഫ കു​ന്ന​ക്കാ​വ്, എ.​ഫൈ​സ​ൽ, മു​സ്ത​ഫ വ​ള​പു​രം, സി.​എ​ച്ച്.​അ​ബ്ദു​ൽ ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ര​മി​ക്കു​ന്ന മു​സ്ലിം വ​നി​താ വി​ദ്യാ​ഭ്യാ​സ ഇ​ൻ​സ്പെ​ക്ട​ർ ജ​മീ​ല മ​ധു​ര​ക്കു​ഴി, അ​ധ്യാ​പ​ക​രാ​യ പി.​ടി.​സൈ​ത്, സ​ഫി​യ എ​ര​വി​മം​ഗ​ലം, ബു​ഷ്റ ക​ട്ടി​പ്പാ​റ, ഫാ​ത്തി​മ ചെ​മ്മ​ല, ഖ​ദീ​ജ എ​ടാ​യി​ക്ക​ൽ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.​അ​ക്കാ​ദ​മി​ക് സെ​ക്ര​ട്ട​റി​യാ​യി ഹു​സൈ​ൻ പാ​റ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.