വീ​ട്ടി​ൽ നി​ന്നു മൂ​ന്നു പ​വ​നും 20000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു
Friday, February 21, 2020 2:19 AM IST
എ​ട​പ്പാ​ൾ: വീ​ട് കു​ത്തി​ത്തു​റ​ന്നു മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ഇ​രു​പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ചു. പൊ​ൽ​പ്പാ​ക്ക​ര പ​ള്ളി​യി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഗാ​യ​ത്രി​യി​ൽ ദി​വാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ വി​രു​ന്ന് പോ​യ ത​ക്കം നോ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന​തു ക​ണ്ടു നാ​ട്ടു​കാ​രാ​ണ് വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴോ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്. പൊ​ന്നാ​നി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.