ഐ​ടി​ഐ​യി​ൽ ലി​ഫ്റ്റ് കോ​ഴ്സ്
Friday, February 21, 2020 2:19 AM IST
മ​ല​പ്പു​റം: കു​ഴ​ൽ​മ​ന്ദം ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ മൂ​ന്നു​മാ​സ​ത്തെ ലി​ഫ്റ്റ് ഇ​റ​ക്ട​ർ കോ​ഴ്സി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ൽ​സി പാ​സാ​യ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​സ​രം. വി​വ​ര​ങ്ങ​ൾ​ക്ക് ഐ​ടി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9061899611.