കെഎ​സ്ടി​യു പ്രതി​ഷേ​ധ​സം​ഗ​മം
Saturday, February 22, 2020 12:16 AM IST
മ​ല​പ്പു​റം: അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന് എ​തി​രെ കെഎ​സ്ടി​യു മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ സം​ഗ​മം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ.​സൈ​നു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് കാ​ടേ​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​ല്ലാ വാ​വൂ​ർ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​അ​ഹ​മ്മ​ദ്, പി.​വി.​ഹു​സൈ​ൻ, കെ.​എം.​അ​ബ്ദു​ല്ല, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി.​മു​ഹ​മ്മ​ദാ​ലി, ട്ര​ഷ​റ​ർ കെ.​ടി.​അ​മാ​നു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
പ്രതി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് സ​ഫ്ത​റ​ലി, പി.​മു​ഹ​മ്മ​ദ് ഷ​മീം, എം.​വി.​ഹ​സ​ൻ​കോ​യ, കെ.​എം.​ഹ​നീ​ഫ, ബ​ഷീ​ർ തൊ​ട്ടി​യ​ൻ, നി​സാ​ർ ത​ങ്ങ​ൾ, പി.​ടി.​സ​ക്കീ​ർ ഹു​സൈ​ൻ, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.