’എ​ന്‍റെ ഗ്രാ​മം കാ​ൻ​സ​ർ ര​ഹി​ത ഗ്രാ​മം’ സംഘടിപ്പിച്ചു
Sunday, February 23, 2020 11:57 PM IST
തി​രൂ​ർ: ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രൂ​ർ ഗാ​ന്ധി​യ​ൻ പ്ര​കൃ​തി​ഗ്രാ​മി​ൽ വ​ച്ച് എ​ന്‍റെ ഗ്രാ​മം കാ​ൻ​സ​ർ ര​ഹി​ത ഗ്രാ​മം എ​ന്ന പ​രി​പാ​ടി ന​ട​ത്തി കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​കെ സ​ക്കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​യി​സ്ക സെ​ക്ര​ട്ട​റി ജ​ന​റ​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ചാ​പ്റ്റ​ർ, എം.​അ​ര​വി​ന്ദ ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും നാ​ട​ൻ പ​ച്ച മ​ഞ്ഞ​ൾ കി​റ്റ് വി​ത​ര​ണം ചെ​യ്തു.
ഒ​യി​സ്ക​യും ജീ​വി​ത ശൈ​ലി​യും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​പി.​കെ അ​ബ്ദു​ൾ ജ​ബാ​ർ ക്ലാ​സെ​ടു​ത്തു. ച​ട​ങ്ങി​ൽ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​പി.​എ രാ​ധാ​കൃ​ഷ്ണ​ൻ, ഉ​മ്മ​ർ ചി​റ​ക്ക​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ റ​സാ​ഖ് ഹാ​ജി, സെ​ക്ര​ട്ട​റി വി.​കെ നി​സാം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ ക​ള​ത്തി​ങ്ക​ൽ, വി.​പി ശ​ശി​ധ​ര​ൻ, പി.​കെ ന​ളി​നാ​ക്ഷ​ൻ, കെ.​പി അ​ബൂ​ബ​ക്ക​ർ, ഡോ. ​പി.​കെ അ​ബ്ദു​ൾ ജ​ബാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.