മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Tuesday, February 25, 2020 12:21 AM IST
ക​രു​വാ​ര​കു​ണ്ട്: കേ​ര​ള പൊ​ട്ടി​യാ​റ ന​ജ്ഹു​സ​ലാം സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ ജ​ന​കീ​യ മെ​ഡി​ക്ക​ൽ ക്യാ​ന്പും, കാ​ൻ​സ​ർ, ജീ​വി​ത ശൈ​ലി രോ​ഗ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. മ​ദ്ര​സ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി മ​ഹ​ല്ല് ഖാ​സി കെ.​അ​ബ്ദു​ൽ നാ​സ​ർ മു​സ്ല്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പൊ​ട്ടി​യാ​റ ന​ഹ്ജു സ​ലാം മ​ദ്റ​സാ ക​മ്മി​റ്റി ജ​ന​കീ​യ മെ​ഡി​ക്ക​ൽ ക്യാ​ന്പും, കാ​ൻ​സ​ർ ജീ​വി​ത ശൈ​ലി രോ​ഗ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ന​ട​ത്തി​യ​ത്.​
ഇ​ശാ​ര പ​ട്ടാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഡോ​ക്ട​ർ അ​രു​ണ്‍ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.​ഡോ​ക്ട​ർ റ​ഹീ​സ്, ഹ​നീ​ഫ മു​സ്ല്യാ​ര​ക​ത്ത്, ലി​ജി, മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ,പ​ട്ട​ണം അ​ബു, പു​ഴ​ക്ക​ൽ മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക്യാ​ന്പി​ൽ അ​ഞ്ഞൂ​റി​ൽ പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.