പ്ല​സ് ടു ​വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, February 25, 2020 10:17 PM IST
മ​ഞ്ചേ​രി : പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രൂ​ർ തൃ​ക്ക​ണ്ടി​യൂ​ർ വ​ട​ക്കേ അ​ന്നാ​ര കു​മ്മാ​യ​ക്കാ​ര​ന്‍റ​ക​ത്ത് റ​സാ​ഖി​ന്‍റെ മ​ക​ൾ റി​ൻ​ഷ (18) യാ​ണ് മ​രി​ച്ച​ത്. തി​രൂ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

അ​മ്മ : ച​ന്ദ്ര​ത്തി​ൽ റ​സീ​ന. സ​ഹോ​ദ​ര​ൻ : റി​ഷാ​ൻ. തി​രൂ​ർ ഗ്രേ​ഡ് എ​സ്ഐ അ​നി​ൽ​കു​മാ​ർ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.