മി​നി ജോ​ബ് ഫെ​യ​ർ
Saturday, February 29, 2020 12:32 AM IST
മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ മു​ഖേ​ന പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​നേ​ജ​ർ, ഓ​ഫീ​സ് സ്റ്റാ​ഫ്, കൗ​ണ്‍​സി​ല​ർ, കം​പ്യൂ​ട്ട​ർ സ്റ്റാ​ഫ്, സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ്, ഫീ​ൽ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി, എം​ബി​എ.
യോ​ഗ്യ​ത​യു​ള്ള​വ​ർ ബ​യോ​ഡാ​റ്റ​യും ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 250 രൂ​പ​യും സ​ഹി​തം മാ​ർ​ച്ച് നാ​ലി​ന് രാ​വി​ലെ 10ന് ​എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ : 04832 734 737.