സ്വ​യം സു​ര​ക്ഷാ പ​രി​ശീ​ല​ന പ​ദ്ധ​തി ഉ​ദ്്ഘാ​ട​ന​ം
Saturday, February 29, 2020 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്വ​യം സു​ര​ക്ഷ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഉ​ദ്്ഘാ​ട​ന​വും യൂ​ണി​ഫോം വി​ത​ര​ണ​വും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി.​സി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു മു​ഖ്യാ​​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.
മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹാ​ജ​റു​മ്മ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​മോ​ഹ​ൻ​ദാ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മ​ജീ​ദ് മ​ണ​ലാ​യ, മെ​ന്പ​ർ​മാ​രാ​യ കാ​ദ​ർ പാ​റ​ക്ക​ണ്ണി, സ്വ​ർ​ണ ല​ത, മോ​ഹ​ൻ​ദാ​സ്, ഷീ​ജാ​മോ​ൾ, എ​ച്ച്എം റി​ത, മു​ര​ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​യൂ​സ​ഫ്, പി.​കെ.​മാ​നു, സി.​പി.​വി​ജ​യ​ൻ, പീ​താം​ബ​ര​ൻ ആ​ന​മ​ങ്ങാ​ട്, എം.​പി.​രാ​മ​ച​ന്ദ്ര​ൻ, ഇ.​പി.​സ​ത്താ​ർ ആ​ന​മ​ങ്ങാ​ട്, ശ​ശി​ധ​ര​ൻ മ​ണ​ലാ​യ, ഷം​സാ​ദ​ലി ആ​ന​മ​ങ്ങാ​ട്, മൊ​യ്തീ​ൻ കു​ട്ടി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സ്വ​പ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.