സഹായഹസ്തവുമായി നി​ല​ന്പൂ​ർ ഐ​എം​എ​; ഡോ​ക്ട​റു​ടെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഫോ​ണി​ല്‌ വി​ളിക്കാം
Monday, March 30, 2020 10:46 PM IST
നി​ല​ന്പൂ​ർ: ഐ​എം​എ നി​ല​ന്പൂ​ർ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ഡോ​ക്ട​റു​ടെ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ ഫോ​ണി​ലൂ​ടെ ല​ഭ്യ​മാ​കും. പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ൾ​ക്കും സ്ഥി​രം മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് നി​ല​ന്പൂ​ർ ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ണി​ലൂ​ടെ സൗ​ജ​ന്യ​ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ക.
വ്യ​ത്യ​സ്ത ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് വി​ളി​ക്കേ​ണ്ട​ത്. മ​റ്റു സ​മ​യ​ങ്ങ​ളി​ൽ വാ​ട്ട്സാ​പ്പി​ലൂ​ടെ​യും ചി​കി​ത്സാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ തേ​ടാ​വു​ന്ന​താ​ണ്. ഡോ​ക്ട​റു​ടെ പേ​ര്, സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ, മൊ​ബൈ​ൽ ന​ന്പ​ർ, വി​ളി​ക്കേ​ണ്ട സ​മ​യം എ​ന്നി​വ ക്ര​മ​ത്തി​ൽ. ഡോ.​ആ​ഷി​ഖ് സി​ദ്ധി​ഖ്, പാ​തോ​ള​ജി​സ്റ്റ്, 9447034626, തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കി​ട്ട് ഏ​ഴു​മു​ത​ൽ എ​ട്ടു​വ​രെ. ഡോ. ​ടി.​എ​ൻ.​അ​നൂ​പ്, ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​ർ, 9495207048,തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​ത്രി എ​ട്ടു​മു​ത​ൽ പ​ത്തു വ​രെ. ഡോ.​സി.​ഹ​മീ​ദ്, പീ​ഡി​യാ​ട്രീ​ഷ​ൻ, 9447382388, തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ വൈ​കി​ട്ട് ആ​റു​മു​ത​ൽ എ​ട്ടു​വ​രെ. ഡോ.​ജ​മീ​ല, ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​ർ, 9446885277, തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ വൈ​കി​ട്ട് ആ​റു​മു​ത​ൽ എ​ട്ടു​വ​രെ. ഡോ.​എം.​മു​നീ​ർ, ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​ർ, 9744992449, തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ മൂ​ന്ന് മ​ണി​മു​ത​ൽ ആ​റു​വ​രെ.
ഡോ.​മി​ഥു​ൻ രാ​ജ്, ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​ർ, 8486595780, എ​ല്ലാ ദി​വ​സ​വും നാ​ലു​മു​ത​ൽ ആ​റു​വ​രെ. ഡോ. ​മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ൻ, ഫി​സി​ഷ്യ​ൻ, 8714317796, തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ മൂ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ. ഡോ.​പ്ര​കാ​ശ് സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സ​ർ​ജ​റി ക​ണ്‍​സ​ൾ​ട്ട​ന്‍റ്, 8943759440, തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ ഒ​ൻ​പ​ത​ര മു​ത​ൽ പ​തി​നൊ​ന്ന​ര വ​രെ. ഡോ.​കെ.​പി.​രാ​ജേ​ന്ദ്ര​ൻ, ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​ർ, 9446329522, രാ​വി​ലെ എ​ട്ടു മു​ത​ൽ 12 വ​രെ.​
ഡോ.​ടി.​പി.​റ​ഷീ​ന, 9446375930, തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ ആ​റ​ര വ​രെ. ഡോ.​സ​ര​സി​ജ വ​ർ​മ, 9447108181, തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ വൈ​കി​ട്ട് ആ​റു​മു​ത​ൽ എ​ട്ടു വ​രെ. ഡോ.​ഷൈ​ല​ജ, ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്, 9946718152, 8281978090(വാ​ട്ട്സാ​പ്പ്), തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ വൈ​കി​ട്ട് നാ​ലു​മു​ത​ൽ ആ​റു​വ​രെ.​ഡോ.​എ​സ്.​ഷ​ണ്‍​മു​ഖ​രാ​ജ്, പീ​ഡി​യാ​ട്രീ​ഷ​ൻ, 8075151068, എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് ആ​റു​മു​ത​ൽ എ​ട്ടു വ​രെ.
ഡോ.​സ​ന്തോ​ഷ് കാ​ര്യാ​ക്കോ​സ്, ഓ​ർ​ത്തോ​പ​തി​ക് സ​ർ​ജ​ൻ, 9447189981, തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 10 വ​രേ​യും വൈ​കി​ട്ട് ആ​ഞ്ചു മു​ത​ൽ ആ​റു വ​രേ​യും. ഡോ.​കെ.​ടി.​സ​ജീ​ർ, 9539912575, തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ വൈ​കി​ട്ട് ഒ​ൻ​പ​തു മു​ത​ൽ 10 വ​രെ. ഡോ.​ഷി​നാ​സ് ബാ​ബു, ഫി​സി​ഷ്യ​ൻ, 9645289308, എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ. ഡോ.​എ​സ്. ഉ​മൈ​റ​ത്ത്, ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​ർ, 9544811101, തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ വൈ​കി​ട്ട് ഏ​ഴു​മു​ത​ൽ ഒ​ൻ​പ​തു വ​രെ. ഡോ.​നി​ത, ഗൈ​ന​ക്കോ​ള​ജി, 9446003519, എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് നാ​ലു​മു​ത​ൽ ഏ​ഴു വ​രെ.