കിം​സ് അ​ൽ​ശി​ഫ​യി​ൽ സേ​വ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു
Monday, March 30, 2020 10:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ കിം​സ് അ​ൽ​ശി​ഫ​യി​ലെ സേ​വ​ന​ങ്ങ​ൾ രോ​ഗി​ക​ളു​ടെ സു​ര​ക്ഷ മു​ന്നി​ര്ത്തി പു​ന​ക്ര​മീ​ക​രി​ച്ചു. ഡോ​ക്ട​ർ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ 9446 4444 79 എ​ന്ന ന​ന്പ​റി​ലും മ​രു​ന്നു​ക​ൾ​ക്ക് 9446 51 01 11 എ​ന്ന ന​ന്പ​റി​ലും ലാ​ബ് സേ​വ​ന​ങ്ങ​ൾ​ക്ക് 9446 00 50 49 എ​ന്ന ന​ന്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
ഫാ​ർ​മ​സി, ലാ​ബ് സേ​വ​ന​ങ്ങ​ൾ 15 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന​താ​ണ്. എ​മ​ർ​ജ​ൻ​സി സേ​വ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ഡോ​ക്ട​ർ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഒ​രു മ​ണി വ​രെ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 04933 299 299, 04933 227 616 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.