നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് 53 പേ​ർ​ക്കെ​തി​രേ കേ​സ്
Thursday, April 2, 2020 10:58 PM IST
എ​ട​ക്ക​ര: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് റോ​ഡി​ൽ വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങി​യ 52 പേ​ർ​ക്കെ​തി​രേ എ​ട​ക്ക​ര പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര ടൗ​ണു​ക​ളി​ൽ നി​ന്നു​മാ​ണ് എ​ട​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ​യും സം​ഘ​വും വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ‌
പോ​ത്തു​ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രാ​ളെ എ​സ്ഐ കെ.​അ​ബ്ബാ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ചു.