പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കി​റ്റു​ക​ൾ കൈ​മാ​റി
Friday, April 3, 2020 11:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ലൂ​ക്കി​ലെ നൂ​റോ​ളം വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ ധാ​ന്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, എ​ണ്ണ എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ന​ൽ​കി. ഇ​തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു പ്ര​സി​ഡ​ന്‍റ്് ച​മ​യം ബാ​പ്പു​വി​നു കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ താ​ഹ​സി​ൽ​ദാ​ർ പി.​ടി ജാ​ഫ​റ​ലി, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ, സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, യൂ​സ​ഫ് രാ​മ​പു​രം, പി.​പി സൈ​ത​ല​വി, വാ​ര്യ​ർ എ​സ്. ദാ​സ്, ഹാ​രി​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, ഫ​സ​ലു​ദീ​ൻ, കാ​ജ മൊ​ഹീ​യു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ദ​റ​ലി സ്പോ​ർ​ട്സ് ക്ല​ബ് കി​റ്റു​ക​ൾ ന​ൽ​കി

പെ​രി​ന്ത​ൽ​മ​ണ്ണ: ജീ​വ​കാ​രു​ണ്യ സേ​വ​ന രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ കാ​ദ​ർ ആ​ൻ​ഡ് മു​ഹ​മ്മ​ദ​ലി സ്പോ​ർ​ട്സ് ക്ല​ബ് കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് 50 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു 500 രൂ​പ വ​രു​ന്ന ഭ​ക്ഷ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ ച​ട്ടി​പ്പാ​റ മു​ഹ​മ്മ​ദ​ലി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് ഭാ​രാ​വാ​ഹി​ക​ളാ​യ സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ്, മ​ണ്ണി​ൽ ഹ​സ​ൻ, ഇ.​കെ. ഉ​ണ്ണി​ക്കു​ട്ടി​ഹാ​ജി, ഇ.​കെ.​സ​ലീം, ,എ​ൻ.​കെ.​കു​ഞ്ഞ​യ​മ്മു, എ​ച്ച്.​മു​ഹ​മ്മ​ദ് ഖാ​ൻ, സി.​എ​ച്ച്. മു​സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.