പോ​ലീ​സി​നു കു​പ്പി​വെ​ള്ളം ന​ൽ​കി
Saturday, April 4, 2020 10:54 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ള​ത്തൂ​ർ പോ​ലീ​സി​നു മാ​സ്ക്കു​ക​ളും സാ​നി​റ്റൈ​സ​റും കു​പ്പി​വെ​ള്ള​വും ന​ൽ​കി. എ​സ്ഐ റെ​ജി​മോ​നു ന​ൽ​കി പു​ലാ​മ​ന്തോ​ൾ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സൈ​നു​ദീ​ൻ പ​റ​ന്തോ​ട​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, ഷ​ഫീ​ഖ് ഓ​ണ​പു​ട, ഷ​ഫീ​ക്ക് കൊ​ള​ത്തൂ​ർ, ഇ​ഖ്ബാ​ൽ, രാ​കേ​ഷ് ഏ​ലം​കു​ളം, കു​ഞ്ഞാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.