മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Monday, April 6, 2020 11:31 PM IST
മ​ങ്ക​ട: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ട​ന്ന​മ​ണ്ണ, വെ​ള്ളി​ല എ​ന്നി സ്ഥ​ല​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തുമ​ങ്ക​ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ് കു​മാ​ർ, അ​ല​വി​ക്കു​ട്ടി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മൊ​യ്തീ​ൻ,
ര​ഘു​നാ​ഥ്, സ​തീ​ഷ് ഏ​ലം​കു​ളം, രാ​ജീ​വ്, ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സ്ക്വ​ഡ് ആ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ലോ​ക്ക് ഡൗ​ണ്‍​ലോ​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് മ​ക്ക​ര​പ്പ​റ​ന്പി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ഉ​ട​മ​സ്ഥ​നെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

സ്പീ​ച്ച് ലാം​ഗ്വേ​ജ് തെ​റാ​പ്പി സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചു​ങ്ക​ത്ത​റ സി​എ​ച്ച്സി​യി​ൽ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റി​ങ് സെ​ന്‍റ​റി​ന് അ​നു​മ​തി ല​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​റോ​ണ കാ​ല​ത്തി​ലെ ലോ​ക് ഡൗ​ണി​ലും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സ്പീ​ച് ലാം​ഗ്വേ​ജ് തെ​റാ​പ്പി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ടെ​ലി റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാമും (ഓ​ണ്‍​ലൈ​ൻ പ​രി​ശോ​ധ​ന​യും തെ​റാ​പ്പി​യും ) തു​ട​ങ്ങു​ന്നു.ഫോ​ണ്‍: 9483139613.