കൊ​ണ്ടോ​ട്ടി​യി​ൽ ലോ​ക്ക്ഡൗ​ണി​ലും മ​ത്സ്യ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം
Monday, April 6, 2020 11:32 PM IST
കൊ​ണ്ടോ​ട്ടി:​ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ അ​ർ​ധ​രാ​ത്രി​യി​ൽ കൊ​ണ്ടോ​ട്ടി​യി​ലെ മ​ൽ​സ്യ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ച​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​മെ​ല്ലാം വാ​ഹ​ന​ങ്ങ​ളി​ൽമ​ത്സ്യം എ​ത്തി​ച്ചാ​ണ് മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യാ​യ രീ​തി​യി​ൽ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ച​തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ലോ​ക്ക് ഡൗ​ണ്‍ ക​ഴി​യു​ന്ന​തു​വ​രെ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.