പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, April 7, 2020 11:35 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഏ.​യു.​സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു. നി​ല​ന്പൂ​ർ എ​ഡി​എ ഇ​ൻ​ചാ​ർ​ജ് ബെ​ന്നി സെ​ബാ​സ്റ്റ്യ​ൻ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ഏ​റ്റു​വാ​ങ്ങി.
നി​ല​ന്പൂ​ർ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പ്ര​സാ​ദ്, ചു​ങ്ക​ത്ത​റ കൃ​ഷി ഓ​ഫീ​സ​ർ എം.​ലി​ജു, ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ കോ​വി​ഡ് 19 നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ബാ​ങ്ക് അ​ധി​കൃ​ത​ർ വി​ത്തു​ക​ൾ നേ​രി​ട്ട് എ​ത്തി​ച്ചു​ന​ൽ​കു​ന്ന​താ​ണ്.