ചു​മ​ർ ദേ​ഹ​ത്ത് വീ​ണ് മ​രി​ച്ചു
Monday, May 25, 2020 10:21 PM IST
എ​ട​ക്ക​ര: കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ചു​മ​ർ ദേ​ഹ​ത്ത് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. മൂ​ത്തേ​ടം നെ​ല്ലി​ക്കു​ത്തി​ലെ കു​ന്നേ​ൽ സ​ദാ​ന​ന്ദ​നാ​ണ് (62) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പം പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തും മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത​തു​മാ​യ പ​ഴ​യ മി​ല്ലി​ന്‍റെ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

സ​ദാ​ന​ന്ദ​ൻ ത​നി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്തി ചെ​യ്തി​രു​ന്ന​ത്. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​രി​ക്കു​ക​യാ​ണ്. പ​ത്മാ​വ​തി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സ​ന്ധ്യ, സ​തി, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, അ​നീ​ഷ്, ഹ​ർ​ഷ.