ധ​ന​സ​ഹാ​യം ന​ൽ​ക​ണം: ലീ​ഗ്
Sunday, May 31, 2020 11:08 PM IST
മ​ങ്ക​ട: കോ​വി​ഡ് ബാ​ധി​ച്ച് വി​ദേ​ശ​ത്ത് മ​രി​ച്ച​വ​രു​ടെ മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു അ​ടി​യ​ന്ത​ര​മാ​യി പ​ത്തു ല​ക്ഷം രൂ​പ വീ​ത​മെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു അ​നു​വ​ദി​ക്ക​ണ​മെ​ന്നു മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് കു​ന്ന​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ർ അ​റ​ക്ക​ൽ, ടി.​കു​ഞ്ഞാ​ലി, സി.​എ​ച്ച്.​മു​സ്ത​ഫ എ​ൻ.​കെ അ​ഹ​മ്മ​ദ് അ​ഷ്റ​ഫ്, കെ.​പി സാ​ദി​ഖ​ലി, സ​യ്യി​ദ് അ​ബൂ ത​ങ്ങ​ൾ, അ​മീ​ർ പാ​താ​രി, ഹാ​രി​സ്, കെ ​വി.​കെ മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.