ധ​ർ​ണ ന​ട​ത്തി
Friday, June 5, 2020 11:09 PM IST
മ​ഞ്ചേ​രി: ക​ർ​ഷ​ക​രു​ടെ​യും, ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കു​വാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് എം ​മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഞ്ചേ​രി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ന​ട​ത്തി.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് -എം ​മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ൻ തോ​മ​സ് പു​രി​യോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് സു​ബൈ​ർ പാ​ണ്ടി​ക്കാ​ട്, പി.​കെ.​ജോ​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.