ഡോ.​ഷി​നാ​സ് ബാ​ബു​വി​നെ ആ​ദ​രി​ച്ചു
Tuesday, July 7, 2020 11:15 PM IST
മ​ന്പാ​ട്: കോ​വി​ഡ് 19 മ​ഹാ​മാ​രി​യെ ചെ​റു​ത്ത് നി​ൽ​ക്കാ​ൻ നി​ല​കൊ​ണ്ട് പ്ര​വ​ർ​ത്തി​ച്ച ഡോ.​ഷി​നാ​സ് ബാ​ബു​വി​നെ വ​ട​പു​റം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ദ​രി​ച്ചു.
മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​ണ്‍​സ​ൽ​ട്ട​ന്‍റ് ഫി​സി​ഷ്യ​നാ​യ അ​ദ്ദേ​ഹ​മാ​ണ് കോ​വി​ഡ് 19 നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്. രോ​ഗി​ക​ളു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ ബ​ന്ധം നി​ല​നി​ർ​ത്തി ത​ന്‍റെ മൊ​ബൈ​ൽ ന​ന്പ​ർ കൊ​ടു​ത്ത് ദി​വ​സ​വും ഒ​രു ത​വ​ണ​യെ​ങ്കി​ലും ഫോ​ണി​ൽ വി​ളി​ച്ച് രോ​ഗി​ക​ളു​ടെ മാ​ന​സി​ക​മാ​യി പി​ന്തു​ണ ന​ൽ​കി​രു​ന്നു. മ​ന്പാ​ട് വ​ട​പു​റം സ്വ​ദേ​ശി​യാ​ണ് ഡോ.​ഷി​നാ​സ് ബാ​ബു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​വി​ഡ് കാ​ല​ത്തെ ഈ ​സേ​വ​ന​ത്തെ വ​ട​പു​റം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​ദ​രി​ച്ചു. ച​ട​ങ്ങ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി​ഹാ​ദ് കു​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ​സി​സി മ​ല​പ്പു​റം ജി​ല്ലാ അം​ഗം സാ​ദി​ഖ് പു​ളി​ക്ക​ൽ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​നി​ജാ​ഷ്, നി​ഷാ​ൻ ചോ​ല​യി​ൽ, വി.​ജാ​ഷി​ദ്, കെ.,​ജം​ഷീ​ദ്, എം.​പി.​ബി​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.