ബി​എ​സ്എ​ൻ​എ​ൽ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് നി​ല​ന്പൂ​രി​ൽ തു​ട​ങ്ങി
Thursday, July 9, 2020 11:32 PM IST
നി​ല​ന്പൂ​ർ: ബി​എ​സ്എ​ൻ​എ​ൽ ഫൈ​ബ​ർ ഒ​പ്റ്റി​ക് അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ബി​എ​സ്എ​ൻ​എ​ൽ എ​ക്സ്ക്ലൂ​സീ​വ് ഫ്രാ​ഞ്ചൈ​സി വ​ഴി തു​ട​ങ്ങു​ന്നു. സേ​വ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മലപ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന് ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ന​ൽ​കി സ​ബ് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ ഏ​ലാ​ട്ടു​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 499 രൂ​പ മു​ത​ലു​ള്ള അ​ണ്‍​ലി​മി​റ്റ​ഡ് പ്ലാ​നു​ക​ൾ ല​ഭ്യ​മാ​ണ്. അ​ത്യാ​ധു​നി​ക യൂ​റോ​പ്യ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ബി​എ​സ്എ​ൻ​എ​ൽ റി​ട്ട.​എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ടി.​സി​ദ്ദീ​ഖ്, ഫ്രാ​ൻ​സി​സ് വി.​തോ​മ​സ് എ​ന്നി​വ​രും ഡ​യ​റ​ക്ട​ർ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ണ്‍: 9495650388, 9447438180.