ജി​ദ്ദ​യി​ൽ മ​രി​ച്ചു
Friday, July 10, 2020 10:14 PM IST
മ​ഞ്ചേ​രി :പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി ഫി​റോ​സ്ഖാ​ൻ ജി​ദ്ദ​യി​ൽ മ​രി​ച്ചു. പൂ​ക്കോ​ട്ടൂ​ർ പ​ത്താം വാ​ർ​ഡ് ത​ട​പ്പ​റ​ന്പി​ലെ പ​രേ​ത​നാ​യ ക​ണ്ണം​തൊ​ടി മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഫി​റോ​സ്ഖാ​ൻ (40)എ​ന്ന ഫി​റോ​സ് ബാ​ബു ആ​ണ് ജി​ദ്ദ​യി​ലെ കിം​ഗ് അ​ബ്ദു​ൾ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു.

ഭാ​ര്യ: സ​ലീ​ന കു​ഴി​പ്പു​റം. മ​ക്ക​ൾ : ഫ​ർ​ഷി​ൻ, ഫൈ​സ്, ഫി​യാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ബി​ദ, ഉ​സൈ​ഫ്. മാ​താ​വ്: ആ​യി​ഷ.നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ജി​ദ്ദ​യി​ൽ ഇ​ന്നു ക​ബ​റ​ട​ക്കും.