വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Wednesday, July 15, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മേ​ലാ​റ്റൂ​റി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഇ​രി​ങ്ങാ​ട്ടി​രി സ്വ​ദേ​ശി​ക​ളാ​യ കാ​പ്പി​ൽ ഷ​ക്കീ​ബ് അ​സ്ലം (21), പു​ഴ​ക്ക​ൽ സ​ന്തോ​ഷ് ബാ​ബു (44), പാ​താ​യ്ക്ക​ര​യി​ൽ സ്കൂ​ട്ടി മ​റി​ഞ്ഞു വാ​ഴേ​ങ്ക​ട സ്വ​ദേ​ശി മൈ​മൂ​ന (50), മ​ങ്ക​ട കോ​ഴി​ക്കോ​ട്ടു​പ​റ​ന്പി​ൽ ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു ക​ട​ന്ന​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ എ​ലി​ക്കോ​ട്ടി​ൽ ഇ​ർ​ഫാ​ൻ (27), പാ​റ​ക്ക​ൽ അ​ബ്ദു​ൾ ല​ത്തീ​ഫ് (27) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മാ​സ്ക് കി​റ്റ് ന​ൽ​കി

അ​ങ്ങാ​ടി​പ്പു​റം: സ​മ​ന്വ​യം സ്വാ​ശ്ര​യ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​സ്ക്, സാ​നി​റ്റെ​സ​ർ, സോ​പ്പ് എ​ന്നി​വ അ​ട​ങ്ങി​യ കോ​വി​ഡ് പ്രി​വ​ൻ​ഷ​ൻ കി​റ്റ് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. സം​ഘം സെ​ക്ര​ട്ട​റി ര​ജീ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി ഹേ​മ​ല​ത​യ്ക്കു കിറ്റ് ​ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ടി. ​കൃ​ഷ്ണ​കു​മാ​ർ, പ്ര​ഭു.​വി നാ​യ​ർ, വി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.