മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ൾ​ക്കു 1.50 കോ​ടി
Thursday, July 30, 2020 11:07 PM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ​ക്കു 1.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. സി​എം​ഡി​ആ​ർ​എ​ഫ് പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് റോ​ഡു​ക​ൾ​ക്കു ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പ​ലം കു​ന്ന​ത്ത് പ​ടി റോ​ഡ് 10 ല​ക്ഷം, പു​ത്ത​ന​ങ്ങാ​ടി സോ​പ്പ് ക​ന്പ​നി റോ​ഡ് 10, ല​ക്ഷം മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ച​ന്ത​പ്പ​ടി വ​ട​ക്കേ​കു​ള​ന്പ് റോ​ഡ് 15 ല​ക്ഷം, കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ടാ​ത്ത്പ​ടി ച​ക്കി​ക്കാ​യി റോ​ഡ് 10 ല​ക്ഷം,
കു​റു​വ അ​യ​നി​ക്കു​ണ്ട് എ​ലി​പ​റ​ന്പ് റോ​ഡ് 10 ല​ക്ഷം, മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ക​ട ക​ണ​ക്ക​ന്‍റ​രു മ​ണ​ലും​പു​റം റോ​ഡ് 10 ല​ക്ഷം, മ​രു​തം​കാ​ട് ക​വ​ണ​ക്ക​ല്ല് റോ​ഡ് 15 ല​ക്ഷം, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പാ​റ​വ​വെ​ട്ടി പു​തു​വ​ൻ​പ​ള്ള ക​ടു​ങ്ങൂ​ത്ത് റോ​ഡ് 15 ല​ക്ഷം, കൂ​ട്ടി​ല​ങ്ങാ​ടി കോ​ട്ട​പ​ള്ള കു​ണ്ടാ​ട് റോ​ഡ് 15 ല​ക്ഷം,
പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ൽ​പ്പാ​റ​പ്പ​ടി ക​ല്ലു​വെ​ട്ടി റോ​ഡ് 10 ല​ക്ഷം, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ സു​കു​മാ​ര​ൻ​പ​ടി പ​ടി​ഞ്ഞാ​റെ പ​ള്ളി​യാ​ൽ റോ​ഡ് 10 ല​ക്ഷം, മ​ക്ക​ര​പ്പ​റ​ന്പ പ​ഞ്ചാ​യ​ത്തി​ലെ മ​ക്ക​ര​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ട്യാ​ര​ങ്ങാ​ടി ക​ഞ്ഞി​പ​റ​ന്പ് റോ​ഡ് 10 ല​ക്ഷം, ക​ടു​വ​ക്കു​ത്ത് പു​ളി​യം​കു​ന്ന് റോ​ഡ് 10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് ന​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.