അ​റി​യി​പ്പ്
Saturday, August 1, 2020 11:30 PM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ കൃ​ഷി ഭ​വ​ന് കീ​ഴി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ത്തി​ൽ കൃ​ഷി​ന​ശി​ച്ചു പോ​യ​വ​ർ​ക്കു​ള്ള നീ​റ്റു​ക​ക്ക​യ്ക്കും സൂ​ക്ഷ്മ മൂ​ല​ക​ത്തി​നും ഉ​ള്ള അ​പേ​ക്ഷ വി​വി​ധ വാ​ർ​ഡ് ത​ല കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ങ്ക​ൾ മു​ത​ൽ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൃ​ഷി ഭ​വ​നി​ലോ വാ​ർ​ഡ് മെ​ന്പ​ർ​മാ​രു​മാ​യോ ബ​ന്ധ​പ്പെ​ടു​ക.