സ്വ​ർ​ണ​ക്ക​ട​ത്ത്: യു​ഡി​എ​ഫ് സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Monday, August 3, 2020 10:47 PM IST
മ​ല​പ്പു​റം: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​ക്കു​ക, സി​ബി​ഐ​യെ കൊ​ണ്ടു അ​ന്വേ​ഷി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന സ്പീ​ക്ക്് അ​പ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ മ​ല​പ്പു​റ​ത്ത് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി.
ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഒ​ഫീ​സി​ൽ എ.​പി അ​നി​ൽ കു​മാ​ർ എം​എ​ൽ​എ, പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ്, പി.​ടി അ​ജ​യ് മോ​ഹ​ൻ, യു.​എ ല​ത്തീ​ഫ് എ​ന്നി​വ​ർ സ​ത്യാ​ഗ്ര​ഹം അ​നു​ഷ്ടി​ച്ചു. സ​ത്യാ​ഗ്ര​ഹ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത് മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, അ​സീ​സ് ചീ​രാ​ൻ​തൊ​ടി, അ​ജീ​ഷ് എ​ടാ​ല​ത്ത്, പി.​സി വേ​ലാ​യു​ധ​ൻ​കു​ട്ടി, സ​മ​ദ് മ​ങ്ക​ട,പ​റ​ന്പ​ൻ റ​ഷീ​ദ്, വി.​മു​സ്ത​ഫ, നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, ഷാ​ജി പാ​ച്ചേ​രി, എം.​റ​ഹ്മ​ത്തു​ള്ള എ​ന്നി​വ​ർ പ്രസംഗിച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഞ്ഞ​ളാം​കു​ഴി അ​ലി​ എം​എ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ ഓ​ഫീ​സി​നു മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന സ​മ​രം നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി.​സേ​തു​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, കെ​പി​സി​സി മെം​ബ​ർ വി.​ബാ​ബു​രാ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കെ.​ഹാ​രി​സ്, ന​ഗ​ര​സ​ഭ​പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​സ്മാ​ൻ താ​മ​ര​ത്ത്, ഡി​സി​സി മെം​ബ​ർ സി.​സു​കു​മാ​ര​ൻ, എ.​കെ.​നാ​സ​ർ, പി.​ഡി.​ത​ങ്ക​ച്ച​ൻ, എ.​ഹ​രി​നാ​രാ​യ​ണ​ൻ നാ​യ​ർ, രാ​ജേ​ന്ദ്ര​ൻ, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, എം.​ബി.​ഫ​സ​ൽ മു​ഹ​മ്മ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പെ​ട്ട​മ​ണ്ണ റീ​ന, ചേ​രി​യി​ൽ മ​മ്മി, ന​ഹാ​സ് പാ​റ​ക്ക​ൽ, അ​റ​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ, സൈ​ത​ല​വി, സി.​മു​സ്ത​ഫ, ശ​ശി വ​ളാം​കു​ളം, പി.​കെ.​മ​ജീ​ദ്, ഹു​സൈ​ൻ പാ​റ​ൽ, പി.​കെ.​മു​ർ​റ​ത്ത്, സി. ​കെ.​അ​ബ്ദു​ൾ റ​ഫീ​ഖ്, അ​ഖി​ൽ കാ​പ്പി​ങ്ങ​ൽ, ന​ബീ​ൽ വ​ട്ട​പ്പ​റ​ന്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി..​എ​സ്.​അ​ബ്ദു​സ​ലാം സ്വാ​ഗ​ത​വും കൊ​ള​ക്കാ​ട​ൻ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
മ​ങ്ക​ട: സ്പീ​ക്ക് അ​പ്പ് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് നേ​താ​ൻ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ മ​ങ്ക​ട​യി​ലെ വ​സ​തി​യി​ൽ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി.മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്‍റ് കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​കു​ഞ്ഞാ​ലി, സ​മ​ദ് മ​ങ്ക​ട, കെ. ​അ​സ്ഗ​റ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.