ക​ട​ലി​ൽ കു​ടു​ങ്ങി​യ ബോ​ട്ടി​ലെ 40 തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, August 4, 2020 11:11 PM IST
എ​ട​പ്പാ​ൾ: എ​ഞ്ചി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ ഇ​ൻ​ബോ​ഡ് വ​ള്ള​വും 40 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു.
പൊ​ന്നാ​നി അ​ഴി​മു​ഖ​ത്തു നി​ന്നു മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ താ​നൂ​ർ കോ​ർ​മ​ൻ ക​ട​പ്പു​റം സ്വ​ദേ​ശി റ​സാ​ഖി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ അ​ബ്ബാ​ദ് എ​ന്ന ഇ​ൻ​ബോ​ഡ് വ​ള്ള​വും നാ​ൽ​പ​ത് തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് എ​ഞ്ചി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്.
അ​പ​ക​ട വി​വ​രം പൊ​ന്നാ​നി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ ല​ഭി​ച്ച​തോ​ടെ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​ജി എം. ​രാ​ജേ​ഷ് ​മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ട​യി​ൽ തോ​ണി മു​ങ്ങി കാ​ണാ​താ​യ മ​ത്സൃ​തൊ​ഴി​ലാ​ളി​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്ന ഫി​ഷ​റീ​സ് റ​സ്ക്യൂ ബോ​ട്ടി​ലേ​ക്ക് അ​റി​യി​പ്പ് ന​ൽ​കി.
തു​ട​ർ​ന്നു പൊ​ന്നാ​നി​യി​ൽ നി​ന്നു അ​ഞ്ചു നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു നി​ന്നു 40 തൊ​ഴി​ലാ​ളി​ക​ള​ട​ക്കം വ​ള്ളം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഫി​ഷ​റീ​സ് സു​ര​ക്ഷാ ബോ​ട്ടി​ൽ കെ​ട്ടി​വ​ലി​ച്ചാ​ണ് ബോ​ട്ട് പ​ടി​ഞ്ഞാ​റേ​ക്ക​ര ജെ​ട്ടി​യി​ലെ​ത്തി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ഫി​ഷ​റീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​ഒ അം​ജ​ത്ത് നേ​തൃ​ത്വം ന​ൽ​കി.