ക​ന​ത്ത മ​ഴ: മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ കു​ടും​ബ​ങ്ങ​ൾ
Wednesday, August 5, 2020 10:55 PM IST
ക​രു​വാ​ര​കു​ണ്ട്: ക​ൽ​കു​ണ്ട് ആ​ർ​ത്ത​ല​ക്കു​ന്ന് കോ​ള​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​കു​ന്നു. നി​ര​വ​ധി വീ​ടു​ക​ളാ​ണ് ഇ​ത് മൂ​ലം ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു​അ​ധി​കൃ​ത​ർ കു​ടും​ബ​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. 35 കു​ടും​ബ​ങ്ങ​ളാ​ണ് ആ​ർ​ത്ത​ല​ക്കു​ന്ന് കോ​ള​നി​യി​ല​ട​ക്ക​മു​ള്ള​ത്. ഇ​തി​ൽ ആ​ർ​ത്ത​ല​ക്കു​ന്നി​ൽ വെ​ള്ളാ​രം​കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ൻ, സ്നേ​ഹാ​ല​യം ജോ​ർ​ജ്, ഈ​ശ്വ​രി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. പ​ല​രു​ടേ​യും മു​റ്റം ഉ​ൾ​പ്പ​ടെ മ​ണ്ണി​ടി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഏ​ത് സ​മ​യ​വും ഇ​വി​ടെ നി​ന്ന് മാ​റാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു അ​ധി​കൃ​ത​ർ ഇ​വ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്.
ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ങ്ങ​ളി​ൽ 35 കു​ടും​ബ​ങ്ങ​ളേ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഇ​തി​നും വെ​ല്ലു​വി​ളി തീ​ർ​ക്കു​മെ​ന്നാ​ണ് കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും, ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി.
മ​ഴ രൂ​ക്ഷ​മാ​വു​ക​യാ​ണ​ങ്കി​ൽ അ​ടു​ത്തം ദി​വ​സം ത​ന്നെ കോ​ള​നി​വാ​സി​ക​ൾ ഇ​വി​ടെ നി​ന്നും മാ​റ​ണ​മെ​ന്നും ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ ക്യാ​ന്പി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.