അ​ന​ധി​കൃ​ത​മാ​യി വീ​ട്ടി​ൽ വ​ള​ർ​ത്തി​യ ത​ത്ത​ക​ളെ പി​ടി​കൂ​ടി
Monday, August 10, 2020 11:48 PM IST
എ​ട​ക്ക​ര: അ​ന​ധി​കൃ​ത​മാ​യി വീ​ട്ടി​ൽ വ​ള​ർ​ത്തി​യ അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പെ​ട്ട ര​ണ്ടു ത​ത്ത​ക​ളെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. മ​രു​ത ച​ക്ക​പ്പാ​ട​ത്തെ ക​രി​പ​റ​ന്പ​ൻ നി​ഷാ​ദ​ലി​യു​ടെ (39) വീ​ട്ടി​ൽ നി​ന്നാ​ണ് ഷെ​ഡ്യൂ​ൾ നാ​ലി​ൽ പെ​ട്ട ത​ത്ത​ക​ളെ വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ​സ്. മു​ഹ​മ്മ​ദ് നി​ഷാ​ലും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ത​ത്ത​ക​ളെ അ​തി​ന്‍റെ ആ​വാ​സ​കേ​ന്ദ്ര​ത്തി​ൽ വി​ട്ട​യ​ച്ചു. നി​ഷാ​ദ​ലി​യെ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ആ​ർ. രാ​ജേ​ഷ്, ബി​എ​ഫ്ഒ​മാ​രാ​യ സാ​ജി​ദ്, അ​ഖി​ൽ​ദേ​വ്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍: വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കു പാ​സ് ന​ൽ​കും

മ​ല​പ്പു​റം: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്ക​പ്പെ​ട്ട വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കു മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വ​ര​നും വ​ധു​വി​നും സം​ഘ​ത്തി​നും എ​ത്തി​ച്ചേ​രു​ന്ന​തി​നും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നു​മു​ള്ള പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

അ​ഭി​മു​ഖം മാ​റ്റി വ​ച്ചു

മ​ല​പ്പു​റം: ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​നു ന​ട​ത്താ​നി​രു​ന്ന പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു.
പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നു ഓ​ഫീ​സ​ർ അ​റി​യി​ച്ചു.