ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നി​രോ​ധ​നം
Monday, August 10, 2020 11:49 PM IST
മ​ല​പ്പു​റം: തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ മൂ​ല​മു​ള​ള അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​ള്ള മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ എ​ല്ലാ​വി​ധ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​നി​യൊ​രു ഉ​ത്ത​ര​വു ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പൊ​ന്നാ​നി​യി​ൽ ക​ട​ൽ​ഭി​ത്തി​ക്ക് 1.40 കോ​ടി

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ക​ട​ൽ​ഭി​ത്തി​ക്ക് 1.40 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി. പ​ദ്ധ​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ന​ൽ​കി. 20 ല​ക്ഷം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ച് തീ​ര​ദേ​ശ​ത്തെ ഏ​ഴ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. പൊ​ന്നാ​നി അ​ലി​യാ​ർ​പ​ള്ളി, വെ​ളി​യ​ങ്കോ​ട് ത​ണ്ണി​ത്തു​റ, പൊ​ന്നാ​നി മു​ല്ല റോ​ഡി​ന് സ​മീ​പം, പൊ​ന്നാ​നി മു​ല്ല​റോ​ഡി​നു തെ​ക്കു​ഭാ​ഗം, പൊ​ന്നാ​നി മ​റ​ക്ക​ട​വ്, പൊ​ന്നാ​നി ഹി​ള​ർ മ​സ്ജി​ദ് തെ​ക്കു​ഭാ​ഗം, പൊ​ന്നാ​നി തെ​ക്കേ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്.