ക​ട​ക​ൾ വൈ​കിട്ട് ഏ​ഴു​വ​രെ
Tuesday, August 11, 2020 11:28 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു വ​രെ പ്ര​വ​ർ​ത്തി​പ്പി​ക്കാം. ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ളി​ലും ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പാ​ടി​ല്ല. രാ​ത്രി ഒ​ന്പ​തു വ​രെ പാ​ഴ്സ​ൽ ന​ൽ​കാം എ​ന്നി​ങ്ങ​നെ​യാ​ണ് തീ​രു​മാ​നം.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ഡി.​എം എ​ൻ.​എം മെ​ഹ​റ​ലി, സ​ബ്ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു, ഡെ​പ്യൂ​ട്ടി കളക്ട​ർ​മാ​രാ​യ പി.​എ​ൻ.പു​രു​ഷോ​ത്ത​മ​ൻ (ഡി.​എം), ല​ത(​എ​ൽ​എ), ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ സ​ക്കീ​ന, സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി. സ​ണ്ണി ​ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ. ​രാ​ജ​ൻ, എ​ൻ​എ​ച്ച്എം പ്രൊ​ജ​ക്ട് മാ​നേ​ജ​ർ ഡോ.​എ. ഷി​ബു​ലാ​ൽ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​ർ, പി.​എ.​യു പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്രീ​തി മേ​നോ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ പി.​ടി.ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.