സാ​നി​റ്റൈ​സ​ർ സ്റ്റാ​ൻ​ഡ് ന​ൽ​കി
Thursday, September 17, 2020 11:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ സ്വാ​ന്ത​നം ഡേ ​കെ​യ​ർ സെ​ന്‍റ​റി​നു ഫു​ട് ഓ​പ്പ​റേ​റ്റ​ഡ് സാ​നി​റ്റൈ​സ​ർ സ്റ്റാ​ൻ​ഡ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ കൈ​മാ​റി.
സെ​ക്ര​ട്ട​റി ര​മേ​ശ​ൻ ഗോ​പാ​ല​ൻ ഫേ​സ് മാ​സ്കു​ക​ൾ ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ശ​ക്തി​ധ​ര​ൻ, ട്ര​ഷ​റ​ർ ടി.​വി.​ജെ​യിം​സ്, പ്ര​കാ​ശ് മേ​നോ​ൻ, ഒ.​കെ.​റോ​യ്, പി.​കെ.​ജോ​യ്, സി​റി​ൽ മാ​ത്യു, സ​ലീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.