യൂ​ത്ത് ലീ​ഗ് ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു
Friday, September 18, 2020 11:25 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​ടി.​ജ​ലീ​ൽ രാ​ജി​വെ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു.
ഉ​പ​രോ​ധ സ​മ​ര​ത്തി​ന് നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് പാ​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി.​നൗ​ഷാ​ദ​ലി, പി.​പി.​സ​ക്കീ​ർ ഹു​സൈ​ൻ,
ശി​ഹാ​ബ് മേ​ലാ​റ്റൂ​ർ, സി​ദ്ദീ​ഖ് വാ​ഫി, ശ​രീ​ഫ്, ഹ​ബീ​ബ് നാ​ല​ക​ത്ത്, മൊ​യ​തീ​ൻ​കു​ട്ടി, നി​സാ​മു​ദ്ദീ​ൻ കു​ന്ന​പ്പ​ള്ളി,ന​ജ്മു​ദ്ദീ​ൻ ആ​ന​മ​ങ്ങാ​ട്, ഷു​ഹൈ​ബ് പാ​റ​ൽ, ഉ​നൈ​സ് ക​ക്കൂ​ത്ത്, റ​ഹീ​സ് ക​ക്കൂ​ത്ത്,
മു​നീ​ർ എ​ട​ത്ത​റ, ഷ​ബീ​ർ ക​ണ്ട​പാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.