ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ല് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Wednesday, September 23, 2020 11:22 PM IST
എ​ട​പ്പാ​ള്‍ : വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത്‌ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ട്ടം​കു​ളം കൃ​ഷി ഭ​വ​നുമു​ന്നി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ല് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. സം​ഘം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ടി ​പി ഹൈ​ദ​രാ​ലി ബി​ല്ല് ക​ത്തി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി അ​ബ്ദു​ള്ള​ക്കു​ട്ടി മാ​സ്റ്റ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.കെ.എം. അ​ലി, അ​ഷ്‌​റ​ഫ്‌ മാ​ണൂ​ർ, സി ​പി ബാ​പ്പു​ട്ടി ഹാ​ജി, ചെ​റാ​ല സു​ലൈ​മാ​ൻ, റാ​ഷി​ദ് വ​ട്ടം​കു​ളം, പി.വി.ഇ​ബ്രാ​ഹിം, എം.പി.അ​ബ്ദു​ള്ള​ക്കു​ട്ടി ചേ​ക​നൂ​ർ, കെ. ​വി. രാ​യീ​ൻ കു​ട്ടി, അ​ബ്ബാ​സ് മൂ​തൂ​ർ, സൈ​ദ​ല​വി മൂ​തൂ​ർ, ഇ​ബ്രാ​ഹിം കാ​ന്ത​ളൂ​ർ, എ.​വി. അ​ബ്ദു​ള്ള​ക്കു​ട്ടി എന്നിവർ പ്ര​സം​ഗി​ച്ചു.