പോ​ലീ​സ്‌ അ​തി​ക്ര​മം: കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി
Wednesday, September 23, 2020 11:25 PM IST
മ​ല​പ്പു​റം: സ​മാ​ധാ​ന​പ​ര​മാ​യി മാർച്ച് ന​ട​ത്തി​യ യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​കാ​ര​ണ​മാ​യി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ടി​യ​ന്തര​മാ​യി ക​ർ​ശന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് മ​ല​പ്പു​റ​ത്ത്‌ ചേ​ർ​ന്ന ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സ്‌ അ​തി​ക്ര​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ പോ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്‌ പോ​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സു​ബ്ര​മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പു​തി​യ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​മു​ഹ​മ്മ​ദ്‌ കു​ഞ്ഞി,വി.​എ​സ്‌ ജോ​യ്‌ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​ബാ​ബു​രാ​ജ്‌,കെ.​പി നൗ​ഷാ​ദ്‌ അ​ലി, കെ.​പി.​സി.​സി എ​ക്സി​കു​ട്ടീ​വ്‌ അം​ഗം എ​ൻ.​എ ക​രീം എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ഡിസിസി പ്ര​സി​ഡ​ന്‍റ്്‌ സ്വീ​ക​ര​ണം ന​ൽ​കി. കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.ക​രീം,കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി അ​ബ്ദു​ൽ മ​ജീ​ദ്‌,പി.​സി വേ​ലാ​യു​ധ​ൻ കു​ട്ടി,സി.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.