കേ​ന്ദ്ര ക​ർ​ഷ​ക ബി​ൽ: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Wednesday, September 23, 2020 11:25 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച ക​ർ​ഷ​ക ബി​ല്ലി​ലൂ​ടെ ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രെ കോ​ർ​പ​റേ​റ്റു​ക​ളു​ടെ അ​ടി​മ​ത്ത​ത്തി​ലേ​ക്ക് ച​വി​ട്ടി​ത്താ​ഴ്ത്തു​ന്ന ന​ട​പ​ടി​യെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി .

പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച കൂ​ടാ​തെ പാ​സാ​ക്കി​യ ബി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ മ​റ്റൊ​രു ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ക്കും . കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഹെ​ഡ് ഓ​ഫീ​സി​നു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഇ​ഗ്നേ​ഷ്യ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ​രം ജി​ല്ല പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​റ്റ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ആ​ലി​ക്കു​ട്ടി ഏ​റ​ക്കോ​ട്ടി​ൽ, ജി​ല്ല നേ​താ​ക്ക​ളാ​യ കെ.​എം. ജോ​സ​ഫ് കു​ട്ടി, പി.​കെ. മാ​ത്തു​കു​ട്ടി, സ​തീ​ഷ് വ​ർ​ഗീ​സ്, കെ.​വി. ജോ​ർ​ജ്,ഷാ​ജി ജോ​സ​ഫ് തി​രൂ​ർ, ജോ​ൺ കു​ട്ടി മ​ഞ്ചേ​രി, റ​ഫീ​ക്ക് മ​ങ്ക​ട, ലി​ജോ ജോ​സ​ഫ്, സേ​വ്യ​ർ കു​രി​ശും​മൂ​ട്ടി​ൽ, സ​ജേ​ഷ് മ​ണ്ണ​ജേ​രി, ഷാ​രോ​ൺ സ​തീ​ഷ് ,റോ​ജോ പാ​ല​ച്ചോ​ട്, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.