പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Friday, September 25, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രെ ഐ​എ​ൻ​ടി​യു​സി യം​ഗ് വ​ർ​ക്കേ​ഴ്സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പു​തി​യ കാ​ർ​ഷി​ക ബി​ല്ല് ക​ത്തി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഐ​എ​ൻ​ടി​യു​സി മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യും കെ​പി​സി​സി മെ​ന്പ​റു​മാ​യ ബെ​ന്നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റും പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ടി.​കെ.​സ​ദ​ക്ക അ​ധ്യ​ക്ഷം വ​ഹി​ച്ചു.

ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ദി​നേ​ശ് മ​ണ്ണാ​ർ​മ​ല, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് ച​ക്ക​പ്പ​ത്ത്, രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് മ​ല​യ​ത്ത്, നി​യോ​ജ​ക​മ​ണ്ഡ​ലം മീ​ഡി​യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​നൈ​സ് തൂ​ത, ഐ​എ​ൻ​ടി​യു​സി ഐ​ടി സെ​ൽ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്.​ബാ​ബു, ഫൈ​സ​ൽ ഒ​ട​മ​ല, പ്ര​കാ​ശ​ൻ പാ​ത​യ്ക്ക​ര, അ​സ്ക​ർ തേ​ക്കി​ൻ​കോ​ട്, റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.