കിം​സ് അ​ൽ​ശി​ഫ​യി​ൽ ലോ​ക ഹൃ​ദ​യ​ദി​നാ​ച​ര​ണ​വും സൗ​ജ​ന്യ ഹൃ​ദ​യപ​രി​ശോ​ധ​ന​യും
Friday, September 25, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കിം​സ് അ​ൽ​ശി​ഫ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25, 26 തി​യ​തി​ക​ളി​ലാ​യി സൗ​ജ​ന്യ ഹൃ​ദ​യാ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും, 27-ാം തി​യ​തി രാ​വി​ലെ ആ​റി​നു സൈ​ക്ല​ത്തോ​ണ്‍ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്നു. സൈ​ക്ല​ത്തോ​ണ്‍ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.
ക്യാ​ന്പി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന കൂ​ടാ​തെ ലാ​ബ്, റേ​ഡി​യോ​ള​ജി, ഇ​സി​ജി, എ​ക്കോ, ടി​എം​ടി പ​രി​ശോ​ധ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭ്യ​മാ​യി​രി​ക്കും. ക്യാ​ന്പ് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9446515091, 9447342202 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഖ​ന​ന നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു

മ​ല​പ്പു​റം: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം പി​ൻ​വ​ലി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വി​ട്ടു.
കാ​ല​വ​ർ​ഷം ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഖ​ന​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നഉത്തരവ് പി​ൻ​വ​ലി​ച്ച​ത്.