ജോ​സ് കെ.​മാ​ണി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണമെന്ന്
Friday, September 25, 2020 12:31 AM IST
നി​ല​ന്പൂ​ർ: ജോ​സ് കെ.​മാ​ണി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മോ​ൻ​സി ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം.​മാ​ണി​യെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ നി​യ​മ​സ​ഭ​യി​ൽ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ​മാ​യ എ​ൽ​ഡി​എ​ഫ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി ന​ട​പ​ടി അ​പ​ഹാ​സ്യ​മാ​യി എ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജോ​സ് പ​ക്ഷം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. മാ​ണി​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് എ​ങ്ങ​നെ എ​ൽ​ഡി​എ​ഫി​ൽ ചേ​രാ​ൻ ക​ഴി​യു​മെ​ന്നും മോ​ൻ​സി ജോ​സ​ഫ് ചോ​ദി​ച്ചു. ജോ​സ് പ​ക്ഷ​ത്തി​ന്‍റെ എ​ൽ​ഡി​എ​ഫ്. അ​നു​കൂ​ല നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​ൻ എം​എ​ൽ​എ​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ജോ​സ​ഫ് എം.​പു​തു​ശേ​രി​യും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും യ​ഥാ​ർ​ത്ഥ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ലേ​ക്ക് വ​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ജോ​സ് പ​ക്ഷ​ത്തു​നി​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പി.​ജെ.​ജോ​സ​ഫും സി.​എ​ഫ്.​തോ​മ​സും നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ലേ​ക്ക് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ത്തും.
കെ.​എം.​മാ​ണി​യും പി.​ജെ.​ജോ​സ​ഫും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഐ​ക്യ​ത്തി​നാ​യാ​ണ് ഒ​റ്റ പാ​ർ​ട്ടി​യാ​യ​ത്. യു​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. യു​ഡി​എ​ഫ് വി​ട്ട് ഒ​റ്റ​ക്ക് നി​ന്ന ശേ​ഷം മാ​ണി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ യു​ഡി​എ​ഫി​ലേ​ക്ക് ത​ന്നെ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത് ജോ​സ് പ​ക്ഷ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് കെ.​എം.​മാ​ണി​യു​ടെ ആ​ത്മാ​വു പോ​ലും പൊ​റു​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മു​ൾ​പ്പെ​ടെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന ഒ​രു മു​ന്ന​ണി​യി​ലേ​ക്ക് പോ​കാ​ൻ യ​ഥാ​ർ​ത്ഥ കേ​ര​ളാ കോ​ണ്‍​ഗ്ര​സു​കാ​ർ ത​യാ​റാ​കി​ല്ലെ​ന്നും മോ​ൻ​സി ജോ​സ​ഫ് പ​റ​ഞ്ഞു.

ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്തു

നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ സ​ന്പൂ​ർ​ണ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ടി​വി കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ന​ഗ​ര​സ​ഭ​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി കോ​ഴി​ക്കോ​ട് നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റം​ഗം എം.​കെ.​രാ​ഘ​വ​ൻ ഓ​ണ്‍​ലൈ​ൻ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.