പ​തി​നാ​റു​കാ​ര​ന് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം; ആ​റു പേ​ർ പി​ടി​യി​ൽ
Saturday, September 26, 2020 11:33 PM IST
വേ​ങ്ങ​ര: പ​തി​നാ​റു​കാ​ര​നാ​യ ആ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ ആ​റു പേ​ർ വേ​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പോ​ക്സോ വ​കു​പ്പു​ക​ളി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഉൗ​ര​കം കീ​ഴ്മു​റി നെ​ടു​ന്പ​റ​ന്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ക​ബീ​ർ (29), ചേ​റൂ​ർ സ്വ​ദേ​ശി നി​സാ​ർ (42), ഐ​ക്ക​ര​പ്പ​ടി സ്വ​ദേ​ശി വേ​ങ്ങ​ര​യി​ൽ സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ (41), മോ​ങ്ങം സ്വ​ദേ​ശി വേ​ങ്ങ​ര​യി​ൽ ഡ്രൈ​വി​ംഗ് സ്കൂ​ൾ ന​ട​ത്തു​ന്ന പോ​ക്ക​ർ(50), ഉൗ​ര​കം മ​ന്പീ​തി സ്വ​ദേ​ശി മു​ഹ​മ്മ​ദ്(55), ക​ക്കാ​ട് സ്വ​ദേ​ശി നൗ​ഷാ​ദ് (43) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​രി​പ്പൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു, വേ​ങ്ങ​ര എ​സ്ഐ​മാ​രാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, അ​ബൂ​ബ​ക്ക​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​എ​സ്ഐ അ​ഷ്റ​ഫ്, അ​ശോ​ക​ൻ, സീ​നി​യ​ർ സി​പി​ഒ​പി ഷി​ജു, സു​ബൈ​ർ എം​പി, സി​പി​ഒ അ​നി​ൽ​കു​മാ​ർ, ര​ഞ്ജി​ത്, ഷ​ബീ​ർ, സ​രി​ത, ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്് ചെ​യ്ത​ത്.