ഒ​ഐ​ഒ​പി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 27, 2020 11:24 PM IST
വ​ഴി​ക്ക​ട​വ്: വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ (ഒ​ഐ​ഒ​പി) ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ വെ​ള്ളോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി.​കു​ര്യാ​ക്കോ​സ്, ജി​ല്ലാ ട്ര​ഷ​റ​ർ യൂ​സ​ഫ് മ​ന്പാ​ട്, ജോ​ജ​ൻ വ​ട​ക്കേ​കു​റ്റി​യാ​നി​ക്ക​ൽ, എം.​ജെ.​തോ​മ​സ്, സി.​പി.​ത​ങ്ക​ച്ച​ൻ, അ​ബൂ​ബ​ക്ക​ർ, റ​ഷീ​ദ്, ആ​ന്‍റ​ണി ഉൗ​റ്റാ​ഞ്ചേ​രി, സി.​വി.​ജോ​ർ​ജ്, ആ​ലാ​യി അ​ബ്ദു​ൾ ഹ​മീ​ദ് ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 60 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സ​വാ​ർ​ധ​ക്യ​പെ​ൻ​ഷ​ൻ എ​ന്ന ആ​ശ​യ​ത്തോ​ടു കൂ​ടി ആ​രം​ഭി​ച്ച സം​ഘ​ട​ന​യാ​ണ് ഒ​ഐ​ഒ​പി.

ക​ണ്ണ​മം​ഗ​ലം പു​ള്ളാ​ട്ട് തൊ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ല​പ്പു​റം: വേ​ങ്ങ​ര ക​ണ്ണ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​ള്ളാ​ട്ട്തൊ​ടി റോ​ഡ് കെ.​എ​ൻ.​എ ഖാ​ദ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.
വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചാ​ക്കീ​രി അ​ബ്ദു​ൽ ഹ​ഖ് അ​ധ്യ​ക്ഷ​നാ​യി. ക​ണ്ണ​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചാ​ലി​ൽ ബേ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം പു​ള്ളാ​ട്ട്, പു​ളി​ക്ക​ൽ അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ, റ​സാ​ഖ് കൊ​ന്പ​ത്തി​യി​ൽ, പി.​ഇ.​ഷ​രി​ഫ തു​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.