ക​വ​ള​പ്പാ​റ​യി​ൽ വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു
Tuesday, September 29, 2020 12:02 AM IST
നി​ല​ന്പൂ​ർ: ക​വ​ള​പ്പാ​റ ദു​ര​ന്ത​ബാ​ധി​ത​ർ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന 24 വീ​ടു​ക​ൾ​ക്ക് പോ​ത്തു​ക​ൽ ഞെ​ട്ടി​ക്കു​ള​ത്ത് ത​റ​ക്ക​ല്ലി​ട്ടു.
2019 ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ 24 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഒ​രേ സ്ഥ​ല​ത്ത് വീ​ടു​ക​ൾ ഒ​രു​ക്കു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ത്തു​ല​ക്ഷം വീ​തം കൊ​ണ്ടാ​ണ് വീ​ടു​ക​ൾ ഉ​യ​രു​ന്ന​ത്. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, സി​പി​എം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ, ക​രു​ണാ​ക​ര​ൻ പി​ള്ള, സി. ​സു​ഭാ​ഷ്, ര​ജ​നി, ആ​ന​പ്പാ​ൻ സു​ന്ദ​ര​ൻ, അ​ബ്ദു​ൽ സ​ലാം, സു​മോ​ദ് ക​വ​ള​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​ശോ​ചി​ച്ചു

നി​ല​ന്പൂ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്.​തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
ബി​നോ​യ് പാ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ഡി. ജോ​യ്, അ​ഷ്റ​ഫ് സ്രാ​ന്പി​ക്ക​ൽ, സ​ന്തോ​ഷ് പോ​ൾ, ഫെ​ബി​ൻ ത​റ​കു​ന്നേ​ൽ, ബി​ന്ദു മു​ള്ള​ൻ​പ്ലാ​ക്ക​ൽ, ജാ​സ്മി​ൻ മാ​ണി​ക്യ​പാ​റ​യി​ൽ, ബൈ​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ഹു​ൽ ബ്രി​ഗേ​ഡ്സ് സേ​ന രൂ​പ​വ​ത്ക​രി​ച്ചു

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി ബ്രി​ഗേ​ഡ്സ് സേ​ന രൂ​പ​വ​ത്ക​രി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. യൂ​ത്ത് കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് രാ​ഹു​ൽ ബ്രി​ഗേ​ഡ്സ് ചാ​ലി​യാ​ർ സേ​ന​യ്ക്ക് രൂ​പം ന​ൽ​കി​യ​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ് സേ​ന രൂ​പീ​ക​രി​ച്ചെ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സു​മ​നു​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണ്ണു​പ്പാ​ട​ത്ത് നി​ർ​മാ​ണ​ത്തി​ലു​ള്ള രാ​മ​കൃ​ഷ്ണ​ൻ-​പ​ദ്മി​നി ദ​ന്പ​തി​ക​ളു​ടെ വീ​ടി​ന്‍റെ ത​റ​യി​ൽ മ​ണ്ണ് നി​റ​ക്കു​ന്ന​ത് ന​ട​ത്തി​യാ​ണ് പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പ്ര​വൃ​ത്തി​ക്ക് ഹാ​രി​സ് ബാ​ബു, ഉ​ബൈ​സ് പൂ​ക്കോ​ട​ൻ, സ​നോ​ജ്, നി​ഷാ​ദ് വ​ലി​യ​തൊ​ടി​ക, എം.​കെ. റ​ജീ​ഷ്, റ​ഹീം മൈ​ലാ​ടി, ര​ജീ​ഷ് മ​ണ്ണൂ​പ്പാ​ടം, ഉ​ണ്ണി മൈ​ലാ​ടി, അ​ബ്ദു​ള്ള അ​ത്തി​ക്കാ​ട്, സോ​ള​മ​ൻ ഇ​ടി​വ​ണ്ണ, ര​തീ​ഷ് കോ​ര​ങ്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.